രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ. ശങ്കർ ദയാൽ ശർമയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 19 AUG 2025 12:48PM by PIB Thiruvananthpuram
ഇന്ത്യയുടെ  മുൻ രാഷ്ട്രപതി ഡോ. ശങ്കർ ദയാൽ ശർമയുടെ ജന്മവാർഷിക ദിനമായ ഇന്ന് (ആഗസ്റ്റ് 19 , 2025) , രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ ഡോ ശങ്കർ ദയാൽ ശർമ്മയുടെ ഛായാചിത്രത്തിനു മുമ്പില്‍ പുഷ്പാർച്ചന നടത്തി.
 
 
***

(रिलीज़ आईडी: 2157858) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Punjabi , Gujarati , Tamil , Telugu , Kannada