റെയില്‍വേ മന്ത്രാലയം
സുരക്ഷാ നടപടികളിലൂടെ ഇന്ത്യൻ റെയിൽവേ 2004–14 കാലയളവിലെ 1,711 ട്രെയിൻ അപകടങ്ങൾ 2024–25 ല്‍ 31 ആയും 2025–26-ൽ കേവലം മൂന്നായും കുറച്ചുവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Posted On:
08 AUG 2025 6:18PM by PIB Thiruvananthpuram
ഇന്ത്യൻ റെയിൽവേ സുരക്ഷയ്ക്ക് ഉയർന്ന മുൻഗണന നൽകിവരുന്നു. വർഷങ്ങളായി കൈക്കൊണ്ട വിവിധ സുരക്ഷാ നടപടികളുടെ ഫലമായി അപകടങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു. താഴെ നല്‍കിയ ഗ്രാഫിൽ കാണിച്ചപോലെ 2014-15 -ലുണ്ടായ 135 ട്രെയിൻ അപകടങ്ങൾ 2024-25 - ൽ 31 ആയി കുറഞ്ഞു.
2004-14 കാലയളവിലെ 1711 ട്രെയിൻ അപകടങ്ങള്‍ (പ്രതിവർഷം ശരാശരി 171) 2024-25-ൽ 31-ലെത്തുകയും 2025-26 ൽ (ജൂൺ വരെ) 3 ആയി കുറയുകയും ചെയ്തു.

ട്രെയിന്‍ പ്രവര്‍ത്തന നിര്‍വഹണത്തിലെ സുരക്ഷ അടയാളപ്പെടുത്തുന്ന മറ്റൊരു പ്രധാന സൂചികയാണ് ‘ദശലക്ഷം ട്രെയിൻ കിലോമീറ്ററിലെ അപകടങ്ങള്‍’ (എപിഎംടികെഎം). 2014-15 വര്‍ഷം 0.11 ആയിരുന്ന ഈ സൂചിക 2024-25 ൽ 0.03 ആയി കുറഞ്ഞത് പ്രസ്തുത കാലയളവിലെ 73 ശതമാനത്തോളം പുരോഗതി സൂചിപ്പിക്കുന്നു.
Expenditure on Safety related activities (Rs. in Cr.)
|
|
2013-14 (Act.)
|
2022-23 (Act.)
|
2023-24
(Act.)
|
RE 2024-25
|
BE
2025-26
|
Maintenance of Permanent Way & Works
|
9,172
|
18,115
|
20,322
|
21,800
|
23,316
|
Maintenance of Motive Power and Rolling Stock
|
14,796
|
27,086
|
30,864
|
31,540
|
30,666
|
Maintenance of Machines
|
5,406
|
9,828
|
10,772
|
12,112
|
12,880
|
Road Safety LCs and ROBs/ RUBs
|
1,986
|
5,347
|
6,662
|
8,184
|
7,706
|
Track Renewals
|
4,985
|
16,326
|
17,850
|
22,669
|
22,800
|
Bridge Works
|
390
|
1,050
|
1,907
|
2,130
|
2,169
|
Signal & Telecom Works
|
905
|
2,456
|
3,751
|
6,006
|
6,800
|
Workshops Incl. PUs and Misc. expenditure on Safety
|
1,823
|
7,119
|
9,523
|
9,581
|
10,134
|
Total
|
39,463
|
87,327
|
1,01,651
|
1,14,022
|
1,16,470
|
അറ്റകുറ്റപ്പണികളുടെ മെച്ചപ്പെട്ട രീതികൾ, സാങ്കേതിക വിപുലീകരണം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ, റോളിംഗ് സ്റ്റോക്ക് തുടങ്ങിയവയുമായി ബന്ധപ്പെട്ട റെയിൽവേയുടെ സുരക്ഷാ പ്രവർത്തന വിശദാംശങ്ങൾ താഴെ പട്ടികപ്പെടുത്തിയിരിക്കുന്നു:
S.N.
|
Item
|
2004-05 to 2013-14
|
2014-15 to 2024-25
(till March 25)
|
2014-25 Vs. 2004-14
|
|
Technological improvements
|
1.
|
Use of high-quality rails (60 Kg) (Km)
|
57,450 Km
|
1.43 Lakh Km
|
More than 2 times
|
2.
|
Longer Rail Panels (260m) (Km)
|
9,917 Km
|
77,522 Km
|
Nearly 8 times
|
3.
|
Electronic Interlocking (Stations)
|
837 Stations
|
3,691 Stations
|
More than 4 times
|
4.
|
Fog Pass Safety Devices (Nos.)
|
As on 31.03.14:
90 Nos.
|
As on 31.03.25: 25,939
|
288 times
|
5.
|
Thick Web Switches (Nos.)
|
Nil
|
28,301 Nos.
|
|
|
Better maintenance practices
|
1.
|
Primary Rail Renewal (Track Km)
|
32,260 Km
|
49,941 Km
|
1.5 times
|
2.
|
USFD (Ultra Sonic Flaw detection) Testing of Welds (Nos.)
|
79.43 Lakh
|
2 Crore
|
More than 2 times
|
3.
|
Weld failures (Nos.)
|
In 2013-14: 3699 Nos.
|
In 2024-25:
370 Nos.
|
90 % reduction
|
4.
|
Rail fractures (Nos.)
|
In 2013-14: 2548 Nos.
|
In 2024-25:
289 Nos.
|
More than 88% reduction
|
|
Better infrastructure and Rolling stock
|
1.
|
New Track KM added (Track km)
|
14,985 Nos.
|
34,428 Km
|
More than 2 times
|
2.
|
Flyovers (RoBs)/ Underpasses (RUBs) (Nos.)
|
4,148 Nos.
|
13,808 Nos.
|
More than 3 times
|
3.
|
Unmanned Level crossings
(nos.) on BG
|
As on 31.03.14:
8948
|
As on 31.03.24:
Nil
(All eliminated by 31.01.19)
|
Removed
|
4.
|
Manufacture of LHB Coaches (Nos.)
|
2,337 Nos.
|
42,677
|
More than 18 times
|
കേന്ദ്ര റെയിൽവേ, വാര്‍ത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് രാജ്യസഭയിലെ ചോദ്യങ്ങൾക്ക് ഇന്ന് രേഖാമൂലം നല്‍കിയ മറുപടിയിലേതാണ് ഈ വിവരങ്ങള്‍.
കൂടുതൽ വിവരങ്ങൾക്ക്:
https://www.pib.gov.in/PressReleasePage.aspx?PRID=2154316
****
(Release ID: 2154490)
|