പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 06 AUG 2025 12:26PM by PIB Thiruvananthpuram

ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ X-ൽ കുറിച്ചു:

“ഹരിയാന മുഖ്യമന്ത്രി ശ്രീ @NayabSainiBJP പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു

@cmohry”

***

NK


(Release ID: 2152899)