പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരകാശിയിലെ ധരാലിയിലുണ്ടായ ദുരന്തത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി
Posted On:
05 AUG 2025 4:54PM by PIB Thiruvananthpuram
ഉത്തർകാശിയിലെ ധരാലിയിലുണ്ടായ ദുരന്തത്തിൽ അകപ്പെട്ടവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ ദുരിതബാധിതരായ എല്ലാവർക്കും അദ്ദേഹം സൗഖ്യവും നേർന്നു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമിയുമായി ശ്രീ മോദി സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
ആവശ്യമുള്ളവർക്ക് സമയബന്ധിതമായി സഹായം ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
ഒരു എക്സ് പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
“उत्तरकाशी के धराली में हुई इस त्रासदी से प्रभावित लोगों के प्रति मैं अपनी संवेदना व्यक्त करता हूं। इसके साथ ही सभी पीड़ितों की कुशलता की कामना करता हूं। मुख्यमंत्री पुष्कर धामी जी से बात कर मैंने हालात की जानकारी ली है। राज्य सरकार की निगरानी में राहत और बचाव की टीमें हरसंभव प्रयास में जुटी हैं। लोगों तक मदद पहुंचाने में कोई कोर-कसर नहीं छोड़ी जा रही है।
@pushkardhami”
******
-SK-
(Release ID: 2152641)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada