പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലഡാഖ് ലഫ്റ്റനൻ്റ് ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 02 AUG 2025 7:02PM by PIB Thiruvananthpuram

ലഡാഖ് ലഫ്റ്റനൻ്റ് ഗവർണർ ശ്രീ കവീന്ദർ ഗുപ്ത ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. 

പ്രധാനമന്ത്രിയുടെ ഓഫീസിൻ്റെ എക്സ് പോസ്റ്റ്:


“ലഡാഖ് ലഫ്റ്റനൻ്റ് ഗവർണർ ശ്രീ കവീന്ദർ ഗുപ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു.”

 

-SK-

(Release ID: 2151874)