പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
31 JUL 2025 11:37AM by PIB Thiruvananthpuram
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
PMO ഇന്ത്യ ഹാൻഡിൽ X-ൽ കുറിച്ചു:
“മധ്യപ്രദേശ് മുഖ്യമന്ത്രി @DrMohanYadav51, പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.
@CMMadhyaPradesh”
***
NK
( റിലീസ് ഐ.ഡി: 2150561)
സന്ദര്‍ശക കൗണ്ടര്‍ : 30
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada