പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
14 JUL 2025 7:08PM by PIB Thiruvananthpuram
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു;
“ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ @pushkardhami പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.
@ukcmo”
****
-NK-
( റിലീസ് ഐ.ഡി: 2144650)
സന്ദര്‍ശക കൗണ്ടര്‍ : 20
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada