പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി എല്ലാവർക്കും ഗുരുപൂർണിമ ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 10 JUL 2025 9:04AM by PIB Thiruvananthpuram

ഗുരുപൂർണിമയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും ആശംസകൾ നേർന്നു.

 എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു;

“सभी देशवासियों को गुरु पूर्णिमा की ढेरों शुभकामनाएं।

ഗുരുപൂർണിമയുടെ ശുഭവേളയിൽ എല്ലാവർക്കും ആശംസകൾ നേരുന്നു.

***

NK


( റിലീസ് ഐ.ഡി: 2143609) സന്ദര്‍ശക കൗണ്ടര്‍ : 23