രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ആറ് രാഷ്ട്രങ്ങളുടെ സ്ഥാനപതിമാര്‍ രാഷ്ട്രപതിയ്ക്ക് യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

Posted On: 29 MAY 2025 6:52PM by PIB Thiruvananthpuram

തായ്‌ലൻഡ്, കോസ്റ്ററിക്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, തുർക്കിയ, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ അംബാസഡർമാര്‍/ഹൈക്കമ്മീഷണര്‍മാര്‍ സമര്‍പ്പിച്ച യോഗ്യതാപത്രങ്ങൾ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (മെയ് 29, 2025) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സ്വീകരിച്ചു. 

 

യോഗ്യതാപത്രങ്ങൾ സമർപ്പിച്ചവർ:

 

1. Ms ചവനർട്ട് തങ്‌സൻഫന്റ്, തായ്‌ലൻഡ് അംബാസഡർ

2. ശ്രീനെസ്റ്റർ ഗബ്രിയേൽ ബാൽട്ടോഡാനോ വർഗാസ്, കോസ്റ്ററിക്ക അംബാസഡർ

3. ശ്രീ ഗുർദീപ് ബാത്ത്, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് ഹൈക്കമ്മീഷണർ

4. ശ്രീ അലി മുറാത്ത് എർസോയ്,  തുർക്കിയെ അംബാസഡർ

5. ശ്രീ എം. റിയാസ് ഹമീദുള്ള,  ബംഗ്ലാദേശ് ഹൈക്കമ്മീഷണർ

6. ശ്രീ അസമത് യെസ്‌കരേവ്,  കസാക്കിസ്ഥാൻ അംബാസഡർ

 
****

(Release ID: 2132553)