പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

Posted On: 27 MAY 2025 9:43AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ചരമവാർഷികമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.

പ്രധാനമന്ത്രി X :

"നമ്മുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് അദ്ദേഹത്തിന്റെ ചരമവാർഷികത്തിൽ ശ്രദ്ധാഞ്ജലികൾ."

***

NK


(Release ID: 2131544)