രാഷ്ട്രപതിയുടെ കാര്യാലയം
നീലം സഞ്ജീവ റെഡ്‌ഡിയുടെ ജന്മ വാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു
Posted On:
19 MAY 2025 12:22PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീ നീലം സഞ്ജീവ റെഡ്‌ഡിയുടെ ജന്മ വാർഷിക ദിനമായ ഇന്ന് (19 .05. 2025 ), രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.
****
(Release ID: 2129576)