പ്രധാനമന്ത്രിയുടെ ഓഫീസ്
അമരാവതി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
16 APR 2025 9:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമരാവതി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തെ പ്രകീർത്തിച്ചു. മഹാരാഷ്ട്രയ്ക്ക്, പ്രത്യേകിച്ച് വിദർഭ മേഖലയ്ക്ക്, ഇതു മഹത്തായ വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. അമരാവതിയിലെ പ്രവർത്തനക്ഷമമായ വിമാനത്താവളം വാണിജ്യമേഖലയ്ക്കും സമ്പർക്കസൗകര്യങ്ങൾക്കും ഉത്തേജനം പകരുമെന്നും അദ്ദേഹം പരാമർശിച്ചു.
എക്സിൽ കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ രാം മോഹൻ നായ്ഡു കിഞ്ജരാപ്പുവിന്റെ പോസ്റ്റിനു മറുപടിയായി പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“മഹാരാഷ്ട്രയ്ക്ക്, പ്രത്യേകിച്ച് വിദർഭ മേഖലയ്ക്ക്, ഇതു മഹത്തായ വാർത്തയാണ്. അമരാവതിയിലെ പ്രവർത്തനക്ഷമമായ വിമാനത്താവളം വാണിജ്യമേഖലയ്ക്കും സമ്പർക്കസൗകര്യങ്ങൾക്കും ഉത്തേജനം പകരും.”
“महाराष्ट्रासाठी, विशेषतः विदर्भासाठी चांगली बातमी. अमरावतीमध्ये कार्यान्वित विमानतळामुळे व्यापारउदीम आणि दळणवळण वाढेल.”
***
SK
( റിലീസ് ഐ.ഡി: 2122320)
സന്ദര്‍ശക കൗണ്ടര്‍ : 51
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada