പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി 1996-ലെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമംഗങ്ങളുമായി ആശയവിനിമയം നടത്തി
Posted On:
05 APR 2025 9:40PM by PIB Thiruvananthpuram
1996-ൽ ലോകകപ്പ് നേടിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി.
എക്സ് പോസ്റ്റുകളിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:
“ക്രിക്കറ്റിലൂടെയുള്ള ബന്ധം!
1996ൽ ലോകകപ്പ് നേടിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമംഗങ്ങളുമായി ആശയവിനിമയം നടത്താനായതിൽ സന്തോഷമുണ്ട്. അസംഖ്യം കായികപ്രേമികളെ ആവേശത്തിലാഴ്ത്തി അവരുടെ ഹൃദയം കവർന്ന ടീമാണിത്!”
“கிரிக்கெட் மூலமான பிணைப்பு!
1996 உலகக் கிண்ணத்தை வெற்றிகொண்ட அன்றைய இலங்கை கிரிக்கட் அணியின் வீரர்களுடன் கலந்துரையாடியமையையிட்டு பெருமகிழ்வடைகின்றேன். இந்த அணியினர் எண்ணற்ற விளையாட்டு இரசிகர்களது மனதைக் கவர்ந்திருந்தனர்!”
-SK-
(Release ID: 2119461)
Visitor Counter : 10
Read this release in:
Tamil
,
Telugu
,
Kannada
,
Bengali
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati