രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

റിസർവ് ബാങ്കിന്റെ 90-ാം വാർഷികാഘോഷ സമാപന ചടങ്ങില്‍ ഏപ്രിൽ 1 ന് രാഷ്ട്രപതി പങ്കെടുക്കും

प्रविष्टि तिथि: 30 MAR 2025 7:30PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2025 മാർച്ച് 31, ഏപ്രിൽ 1 തിയതികളില്‍ മഹാരാഷ്ട്ര (മുംബൈ) സന്ദർശിക്കും. മാർച്ച് 31 ന് വൈകിട്ട് മുംബൈയിലെത്തുന്ന രാഷ്ട്രപതി  ഏപ്രില്‍ 1ന് റിസർവ് ബാങ്കിന്റെ  90-ാം വാർഷികാഘോഷ സമാപന ചടങ്ങിൽ  പങ്കെടുക്കും.

*****************


(रिलीज़ आईडी: 2116961) आगंतुक पटल : 40
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Tamil , Kannada