യു.പി.എസ്.സി
azadi ka amrit mahotsav

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജനുവരി മാസത്തെ റിക്രൂട്ട്‌മെൻറ് ഫലങ്ങൾ പ്രഖ്യാപിച്ചു

प्रविष्टि तिथि: 10 MAR 2025 11:40AM by PIB Thiruvananthpuram
ന്യൂഡൽഹി, 10 മാർച്ച് 2025

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ജനുവരി മാസത്തിൽ നടത്തിയ താഴെപ്പറയുന്ന റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ഫലങ്ങൾ അന്തിമമാക്കി. ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ തപാൽ വഴിയും അറിയിച്ചിട്ടുണ്ട്. മറ്റ് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ യഥാവിധി പരിഗണിച്ചെങ്കിലും അവരെ അഭിമുഖത്തിന് വിളിക്കാനോ തസ്തികയിലേക്ക് ശുപാർശ ചെയ്യാനോ കഴിയാത്തതിൽ ഖേദിക്കുന്നു.

പരീക്ഷാഫലങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

(रिलीज़ आईडी: 2109793) आगंतुक पटल : 50
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Gujarati , Tamil