നിയമ, നീതി മന്ത്രാലയം
azadi ka amrit mahotsav

പത്രക്കുറിപ്പ്

പോസ്റ്റഡ് ഓണ്‍: 08 MAR 2025 2:20PM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരപ്രകാരം , ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷം, ഹൈക്കോടതികളിൽ താഴെപ്പറയുന്ന ജഡ്ജിമാരെ/അഡീഷണൽ ജഡ്ജിമാരെ രാഷ്രപതി സസന്തോഷം നിയമിക്കുന്നു:
 

ക്രമ നമ്പർ

 

പേര്

വിശദാംശങ്ങൾ

1

ശ്രീ അലോക് കുമാർ സിൻഹഅഭിഭാഷകൻ

പട്ന ഹൈക്കോടതി ജഡ്ജിമാരായി നിയമിതരായി

2

ശ്രീമതി സോണി ശ്രീവാസ്തവഅഭിഭാഷകൻ

3

ശ്രീ സൗരേന്ദ്ര പാണ്ഡെഅഭിഭാഷകൻ

*****

( റിലീസ് ഐ.ഡി: 2109757) സന്ദര്‍ശക കൗണ്ടര്‍ : 43
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Tamil