നിയമ, നീതി മന്ത്രാലയം
പത്രക്കുറിപ്പ്
Posted On:
08 MAR 2025 2:49PM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരപ്രകാരം , ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷം, ഹൈക്കോടതികളിൽ താഴെപ്പറയുന്ന ജഡ്ജിമാരെ/അഡീഷണൽ ജഡ്ജിമാരെ രാഷ്രപതി സസന്തോഷം നിയമിക്കുന്നു:
ക്രമ നമ്പർ
|
പേര്
|
വിശദാംശങ്ങൾ
|
1
|
ശ്രീമതി സ്മിത ദാസ് ദേ, അഭിഭാഷക
|
കൊൽക്കത്ത ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി നിയമിതരായി
|
2
|
ശ്രീ റീതോബ്രോട്ടോ കുമാർ മിത്ര, അഭിഭാഷകൻ
|
3
|
ശ്രീ ഓം നാരായൺ റായ്, അഭിഭാഷകൻ
|
******
(Release ID: 2109755)
Visitor Counter : 10