പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​സ്ത്രീശാക്തീകരണത്തിൽ നിർമിതബുദ്ധിയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ലേഖനം പ്രധാനമന്ത്രി പങ്കുവച്ചു

Posted On: 09 MAR 2025 12:19PM by PIB Thiruvananthpuram

സ്ത്രീകളെ ശാക്തീകരിക്കുന്നതിൽ നിർമിതബുദ്ധിക്കുള്ള പ്രാധാന്യത്തെക്കുറിച്ചു വനിത-ശിശു വികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കുർ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു. “സ്ത്രീകൾക്കു വളരെയധികം ഉപയോഗപ്രദമാണ് എന്നതിനപ്പുറം, പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിലും നിർമിതബുദ്ധി സഹായകമാണ്” - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:

“महिला एवं बाल विकास राज्यमंत्री सावित्री ठाकुर जी ने हमारी माताओं-बहनों-बेटियों को सशक्त बनाने में AI की भूमिका पर प्रकाश डालते हुए लिखा है कि यह उनके लिए बेहद उपयोगी होने के साथ-साथ नए-नए अवसरों के सृजन में भी मददगार है। पढ़िए, हमारी नारीशक्ति को समर्पित उनका यह आलेख…” 

 

***

SK

 

 


(Release ID: 2109598) Visitor Counter : 28