ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി  നാളെ (മാർച്ച് 6-ന്) മുംബൈ (മഹാരാഷ്ട്ര) സന്ദർശിക്കും

'മുരളി ദേവ്‌റ മെമ്മോറിയൽ ഡയലോഗ് ' ഉദ്ഘാടന  പതിപ്പിൽ  മുഖ്യാതിഥിയാകും

Posted On: 05 MAR 2025 10:28AM by PIB Thiruvananthpuram
ന്യൂഡൽഹി, 05 മാർച്ച് 2025

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ (2025 മാർച്ച് 6-ന്) മഹാരാഷ്ട്രയിലെ മുംബൈയിൽ ഏകദിന പര്യടനം നടത്തും.

സന്ദർശന വേളയിൽ, മുംബൈയിൽ  നടക്കുന്ന മുരളി ദേവ്റ മെമ്മോറിയൽ ഡയലോഗിൻ്റെ ഉദ്ഘാടന പതിപ്പിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.

(Release ID: 2108307) Visitor Counter : 28