നിയമ, നീതി മന്ത്രാലയം
പത്രക്കുറിപ്പ്
Posted On:
04 MAR 2025 12:22PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 04 മാർച്ച് 2025
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാരപ്രകാരം , താഴെപ്പറയുന്ന അഡീഷണൽ ജഡ്ജിമാരെഹൈക്കോടതികളിൽ സ്ഥിരം ജഡ്ജിമാരായി/അഡീഷണൽ ജഡ്ജിയായി ബഹുമാന്യ രാഷ്ട്രപതി സസന്തോഷം നിയമിക്കുന്നു :
ക്രമനമ്പർ
|
അഡീഷണൽ
ജഡ്ജിയുടെ പേര്
(ശ്രീ/ശ്രീമതി)
|
വിശദാംശങ്ങൾ
|
-
|
രാമസാമി
ശക്തിവേൽ,
അഡീഷണൽ ജഡ്ജി,
മദ്രാസ് ഹൈക്കോടതി
|
മദ്രാസ് ഹൈക്കോടതിയിലെ
സ്ഥിരം ജഡ്ജിമാരായി
നിയമിതരായി
|
-
|
പി. ധനബാൽ,
അഡീഷണൽ ജഡ്ജി,
മദ്രാസ് ഹൈക്കോടതി
|
-
|
ചിന്നസാമി കുമരപ്പൻ,
അഡീഷണൽ ജഡ്ജി,
മദ്രാസ് ഹൈക്കോടതി
|
-
|
കന്ദസാമി രാജശേഖർ,
അഡീഷണൽ ജഡ്ജി,
മദ്രാസ് ഹൈക്കോടതി
|
-
|
ശൈലേഷ് പ്രമോദ് ബ്രഹ്മെ,
അഡീഷണൽ ജഡ്ജി,
ബോംബെ ഹൈക്കോടതി
|
ബോംബെ ഹൈക്കോടതിയിലെ
സ്ഥിരം ജഡ്ജിമാരായി
നിയമിതരായി
|
-
|
ഫിർദോഷ് ഫിറോസ്
പൂനിവാല,
ബോംബെ ഹൈക്കോടതി
അഡീഷണൽ ജഡ്ജി
|
-
|
ജിതേന്ദ്ര ശാന്തിലാൽ
ജെയിൻ,
ബോംബെ ഹൈക്കോടതി
അഡീഷണൽ ജഡ്ജി
|
-
|
മഞ്ജുഷ അജയ്
ദേശ്പാണ്ഡെ
|
12.08.2025 മുതൽ ഒരു വർഷത്തെ പുതിയ കാലാവധിയിലേക്ക് അഡീഷണൽ ജഡ്ജിയായി നിയമിതയായി
|
(Release ID: 2107996)
Visitor Counter : 26