ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രതി നാളെ ( 2 മാർച്ച് 2025) ഹൈദരാബാദ് സന്ദർശിക്കും

ഐഐടി ഹൈദരാബാദിലെ ഫാക്കൽറ്റിയും സ്റ്റാഫ്, വിദ്യാർഥികൾ എന്നിവരുമായി സംവദിക്കും

Posted On: 01 MAR 2025 2:44PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 1 മാർച്ച് 2025
 
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ ( 2 മാർച്ച് 2025 ന്)  തെലങ്കാനയിലെ ഹൈദരാബാദിൽ ഒരു ദിവസത്തെ പര്യടനം നടത്തും.
 
സന്ദർശനവേളയിൽ ഉപരാഷ്ട്രപതി ഐഐടി ഹൈദരാബാദിലെ ഫാക്കൽറ്റി, മറ്റ് സ്റ്റാഫ്, വിദ്യാർത്ഥികൾ എന്നിവരുമായി സംവദിക്കും.
 
*****

(Release ID: 2107286) Visitor Counter : 13


Read this release in: English , Urdu , Hindi , Tamil , Telugu