ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി നാളെ (2025 മാർച്ച് 1 ന്) മുംബൈ സന്ദർശിക്കും
കെ.പി.ബി. ഹിന്ദുജ കോളേജ് ഓഫ് കൊമേഴ്‌സിന്റെ വാർഷിക ദിന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും
Posted On:
28 FEB 2025 12:52PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 28 ഫെബ്രുവരി 2025
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ (2025 മാർച്ച് 1 ന്) മഹാരാഷ്ട്രയിലെ മുംബൈയിൽ ഒരു ദിവസത്തെ പര്യടനത്തിലായിരിക്കും.
സന്ദർശന വേളയിൽ,മുംബൈയിലെ കെ.പി.ബി. ഹിന്ദുജ കോളേജ് ഓഫ് കൊമേഴ്‌സിന്റെ വാർഷികദിന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.
**************
(Release ID: 2106875)
Visitor Counter : 24