ഉപരാഷ്ട്രപതിയുടെ കാര്യാലയം
2025 ഫെബ്രുവരി 26 ന് ഉപരാഷ്ട്രപതി അരുണാചൽ പ്രദേശിലെ കാംലെ സന്ദർശിക്കും
Posted On:
25 FEB 2025 3:05PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ഫെബ്രുവരി 26-ന് അരുണാചൽ പ്രദേശിലെ കാംലെ ജില്ലയിൽ ഏകദിന പര്യടനം നടത്തും.
സന്ദർശന വേളയിൽ, കാംലെ ജില്ലയിലെ കംപോരിജോ സർക്കിളിൽ നടക്കുന്ന ആദ്യ സംയുക്ത മെഗാ ന്യോകും യൂല്ലോ ആഘോഷത്തിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.
SKY
(Release ID: 2106120)
Visitor Counter : 18