രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഡോ. സാക്കിർ ഹുസൈന്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 08 FEB 2025 12:24PM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈന്റെ ജന്മവാർഷിക ദിനത്തിൽ ഇന്ന് (ഫെബ്രുവരി 8, 2025) രാഷ്ട്രപതി ഭവനിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.
 
 
*****

( റിലീസ് ഐ.ഡി: 2101005) സന്ദര്‍ശക കൗണ്ടര്‍ : 72
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Kannada