പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ കർസൻഭായ് സോളങ്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 04 FEB 2025 1:03PM by PIB Thiruvananthpuram

ഗുജറാത്ത് നിയമസഭാംഗം ശ്രീ കർസൻഭായ് സോളങ്കിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

***

SK


(Release ID: 2099482) Visitor Counter : 43