ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി 2025 ജനുവരി 21ന് ഛത്തീസ്ഗഡിലെ റായ്പൂർ സന്ദർശിക്കും

Posted On: 20 JAN 2025 2:55PM by PIB Thiruvananthpuram
ന്യൂഡൽഹി: 20 ജനുവരി 2025

ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ജനുവരി 21 ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ  ഏകദിന സന്ദർശനം  നടത്തും.

സന്ദർശന വേളയിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) റായ്പൂർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) ഭിലായ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് (ഐഐഎം) റായ്പൂർ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുമായി  "മെച്ചപ്പെട്ട ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള ആശയങ്ങൾ" എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ  ഉപരാഷ്ട്രപതി അധ്യക്ഷത വഹിക്കും
 
SKY
 
*******

(Release ID: 2094546) Visitor Counter : 19