പ്രധാനമന്ത്രിയുടെ ഓഫീസ്
കേരള ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Posted On:
10 JAN 2025 7:48PM by PIB Thiruvananthpuram
കേരള ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കർ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു;
"കേരള ഗവർണർ ശ്രീ രാജേന്ദ്ര അർലേക്കർ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയെ കണ്ടു."
-SK-
(Release ID: 2091965)
Visitor Counter : 35
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada