ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി 2025 ജനുവരി 7 ന് ധർമ്മസ്ഥല (കർണാടക) സന്ദർശിക്കും

Posted On: 06 JAN 2025 12:33PM by PIB Thiruvananthpuram
ന്യൂഡൽഹി : 06 ജനുവരി 2025

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 ജനുവരി 7-ന് ധർമ്മസ്ഥല (കർണ്ണാടക) സന്ദർശിക്കും.

സന്ദർശന വേളയിൽ ശ്രീ ക്ഷേത്ര ധർമസ്ഥലയിൽ മെഗാ ക്യൂ കോംപ്ലക്‌സിൻ്റെ ഉദ്ഘാടനവും 2024-25 വർഷത്തെ ജ്ഞാനദീപ പരിപാടിയുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിക്കും.
 
 
SKY
 
*************

(Release ID: 2090496) Visitor Counter : 18