രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി നാളെ കർണാടക സന്ദർശിക്കും

Posted On: 02 JAN 2025 8:08PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നാളെ (ജനുവരി 3, 2025) കർണാടക സന്ദർശിക്കും.   കർണാടകയിലെ ഏകദിന സന്ദർശനത്തിനിടെ ബംഗളുരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൻ്റെ (നിംഹാൻസ്) സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ രാഷ്ട്രപതി പങ്കെടുക്കും. ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബെലഗാവിയിൽ കെഎൽഇ കാൻസർ ആശുപത്രി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
 
SKY

(Release ID: 2089736) Visitor Counter : 42