രാഷ്ട്രപതിയുടെ കാര്യാലയം
ഗാർഡ് മാറ്റ ചടങ്ങ് നാളെ ഇല്ല
Posted On:
27 DEC 2024 6:02PM by PIB Thiruvananthpuram
ദേശീയ ദുഃഖാചരണം കാരണം രാഷ്ട്രപതി ഭവനിലെ ഗാർഡ് മാറ്റ ചടങ്ങ്(Change of Guard) നാളെ (ഡിസംബർ 28, 2024) നടക്കില്ല.
***********
(Release ID: 2088513)
Visitor Counter : 15