പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ന്, അടൽ ജിയുടെ നൂറാം ജന്മവാർഷികത്തിൽ, നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രയത്‌നങ്ങൾ അനേകം ജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചതിനെക്കുറിച്ചും ചില ചിന്തകൾ കുറിക്കുകയുണ്ടായി: പ്രധാനമന്ത്രി
प्रविष्टि तिथि:
25 DEC 2024 9:26AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തെ ആദരിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ഇന്ന്, അടൽ ജിയുടെ നൂറാം ജന്മവാർഷികത്തിൽ, നമ്മുടെ രാജ്യത്തിന് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രയത്‌നങ്ങൾ നിരവധി ജീവിതങ്ങളെ എങ്ങനെ മാറ്റിമറിച്ചതിനെ പറ്റിയും ചില ചിന്തകൾ കുറിച്ചു."
"आदरणीय अटल बिहारी वाजपेयी जी ने संवैधानिक मूल्यों के संरक्षण के साथ जिस प्रकार देश को एक नई दिशा और गति दी, उसका प्रभाव हमेशा अटल रहेगा। यह मेरा सौभाग्य रहा है कि मुझे उनका भरपूर सान्निध्य और आशीर्वाद मिला। पढ़िए, उनकी जन्म-शताब्दी पर मेरा यह आलेख….
-NK-
(रिलीज़ आईडी: 2087768)
आगंतुक पटल : 64
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada