രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

വാർത്താക്കുറിപ്പ്

Posted On: 24 DEC 2024 9:18PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 24 ഡിസംബർ 2024 

 
 ഒഡീഷ ഗവർണർ സ്ഥാനത്തുനിന്ന് ശ്രീ രഘുബർ ദാസിൻ്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
 
 രാഷ്ട്രപതി, ഗവർണർമാരുടെ ഇനിപ്പറയുന്ന നിയമനങ്ങൾ നടത്തി :-      
 
 (i)    മിസോറാം ഗവർണർ ഡോ. ഹരി ബാബു കംഭംപതിയെ ഒഡീഷ ഗവർണറായി നിയമിച്ചു.
 
 (ii) മിസോറാം ഗവർണറായി ജനറൽ (ഡോ) വിജയ് കുമാർ സിംഗ്, പിവിഎസ്എം, എവിഎസ്എം, വൈഎസ്എം (റിട്ട.) നിയമിതനായി. 
 
 (iii) ബിഹാർ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ കേരള ഗവർണറായി നിയമിച്ചു. 
 
 (iv) ബിഹാർ ഗവർണറായി, കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു 
 
 (v)  മണിപ്പൂർ ഗവർണറായി ശ്രീ അജയ് കുമാർ ഭല്ലയെ നിയമിച്ചു. 
 
 3.  മേൽപ്പറഞ്ഞ നിയമനങ്ങൾ അവർ ബന്ധപ്പെട്ട ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ പ്രാബല്യത്തിൽ വരും.
 
*********************

(Release ID: 2087752) Visitor Counter : 63


Read this release in: English , Urdu , Assamese