ഉപരാഷ്ട്രപതിയുടെ കാര്യാലയം
2024 ഡിസംബർ 21ന് ഉപരാഷ്ട്രപതി ചണ്ഡീഗഢ് സന്ദർശിക്കും
Posted On:
20 DEC 2024 11:06AM by PIB Thiruvananthpuram
ന്യൂഡൽഹി : 20 ഡിസംബർ 2024
ഇന്ത്യയുടെ ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2024 ഡിസംബർ 21-ന് ചണ്ഡീഗഢിൽ ഏകദിന പര്യടനം നടത്തും.
തൻ്റെ സന്ദർശന വേളയിൽ, പഞ്ചാബ് സർവകലാശാലയുടെ ചാൻസലർ കൂടിയായ ഉപരാഷ്ട്രപതി സർവകലാശാലയുടെ അഞ്ചാമത് ആഗോള പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യും.
SKY
(Release ID: 2086356)
Visitor Counter : 44