ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി 2024 ഡിസംബർ 15ന് മധ്യപ്രദേശിലെ ഗ്വാളിയോർ സന്ദർശിക്കും
Posted On:
13 DEC 2024 12:29PM by PIB Thiruvananthpuram
ന്യൂഡൽഹി : 13 ഡിസംബർ 2024
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2024 ഡിസംബർ 15-ന് മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഏകദിന സന്ദർശനം നടത്തും. സന്ദർശന വേളയിൽ, ഉപരാഷ്ട്രപതി ജിയോ സയൻസ് മ്യൂസിയം ഉദ്ഘാടനം ചെയ്യും, കൂടാതെ ഗ്വാളിയോറിലെ ജിവാജി സർവകലാശാലയിൽ ശ്രീമന്ത് ജിവാജിറാവു സിന്ധ്യയുടെ പ്രതിമ അനാച്ഛാദന ചടങ്ങിൽ മുഖ്യാതിഥിയായി അദ്ദേഹം അധ്യക്ഷത വഹിക്കും.
SKY
(Release ID: 2084099)
Visitor Counter : 26