പോസ്റ്റഡ് ഓണ്‍:
10 DEC 2024 12:47PM by PIB Thiruvananthpuram
മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ മോഹൻ യാദവ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
എക്സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ കുറിച്ചു:
“മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ @DrMohanYadav51, പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.
@CMMadhyaPradesh"
***
NK