പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

‘ദ സാബർമതി റിപ്പോർട്ട്’ സിനിമ കണ്ട് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 02 DEC 2024 8:01PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റിലെ എൻഡിഎ അംഗങ്ങൾക്കൊപ്പം ‘ദ സാബർമതി റിപ്പോർട്ട്’ സിനിമ കണ്ടു.

“എൻഡിഎ എംപിമാർക്കൊപ്പം ‘ദ സാബർമതി റിപ്പോർട്ട്’ സിനിമയുടെ പ്രദർശനം കണ്ടു.

ചിത്രത്തിന്റെ നിർമാതാക്കളുടെ പരിശ്രമത്തെ ഞാൻ അഭിനന്ദിക്കുന്നു.” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു. 

 

***

SK


( റിലീസ് ഐ.ഡി: 2079959) സന്ദര്‍ശക കൗണ്ടര്‍ : 66