രാഷ്ട്രപതിയുടെ കാര്യാലയം
പത്രക്കുറിപ്പ്
प्रविष्टि तिथि:
21 NOV 2024 11:04AM by PIB Thiruvananthpuram
ഇന്ത്യയുടെ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലായി ശ്രീ കെ. സഞ്ജയ് മൂർത്തി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഇന്ന് (നവംബർ 21, 2024) രാവിലെ 10 ന് രാഷ്ട്രപതി ഭവനിലെ ഗണതന്ത്ര മണ്ഡപത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതിയുടെ മുമ്പാകെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.



***********************
(रिलीज़ आईडी: 2075368)
आगंतुक पटल : 85