ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ഒക്ടോബർ 25-26 തീയതികളിൽ കർണാടകയിൽ സന്ദർശനം നടത്തും
Posted On:
24 OCT 2024 4:43PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 24 ഒക്ടോബർ 2024
ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2024 ഒക്ടോബർ 25 മുതൽ 26 വരെ കർണാടകയിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തും.
സന്ദർശനത്തിൻ്റെ ആദ്യ ദിവസം കർണാടകയിലെ മാണ്ഡ്യയിലുള്ള ബിജി നഗരയിലെ ആദിചുഞ്ചനഗിരി സർവകലാശാലയിലെ വിദ്യാർത്ഥികളുമായി ശ്രീ ധൻഖർ സംവദിക്കും.
രണ്ടാം ദിവസം ശ്രീ ധൻഖർ, ബെംഗളൂരുവിലെ "നമ ശിവായ" പാരായണിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ശ്രീ ധൻഖർ കർണാടകയിലെ രാജ്ഭവനും സന്ദർശിക്കും.
(Release ID: 2067811)
Visitor Counter : 39