ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഒക്‌ടോബർ 19-ന് ഉപരാഷ്ട്രപതി സികർ  (രാജസ്ഥാൻ) സന്ദർശിക്കും

Posted On: 17 OCT 2024 11:33AM by PIB Thiruvananthpuram

ന്യൂ ഡൽഹി  : 17 ഒക്ടോബർ  2024 

ഉപരാഷ്ട്രപതി ശ്രി ജഗ്ദീപ് ധൻഖറും, ഡോ. സുധേഷ് ധൻഖറും 2024 ഒക്ടോബർ 19-ന് സികറിൽ (രാജസ്ഥാൻ) ഒരു ദിവസത്തെ സന്ദർശനം നടത്തും. സന്ദർശന വേളയിൽ, ശോഭാസാരിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ രജത ജൂബിലി വാർഷിക ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി അധ്യക്ഷത വഹിക്കും.



(Release ID: 2065674) Visitor Counter : 13