പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

വിജയദശമി ദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 12 OCT 2024 8:50AM by PIB Thiruvananthpuram

വിജയദശമി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഏവർക്കും ആശംസകൾ നേർന്നു.

എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“देशवासियों को विजयादशमी की असीम शुभकामनाएं। मां दुर्गा और प्रभु श्रीराम के आशीर्वाद से आप सभी को जीवन के हर क्षेत्र में विजय हासिल हो, यही कामना है।”

 

-NK-

(Release ID: 2064294) Visitor Counter : 55