രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി നാളെ സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കും
Posted On:
25 SEP 2024 7:15PM by PIB Thiruvananthpuram
ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നാളെ (സെപ്റ്റംബർ 26, 2024) സിയാച്ചിൻ ബേസ് ക്യാമ്പ് സന്ദർശിക്കുകയും അവിടെ നിയോഗിച്ചിട്ടുള്ള സൈനികരുമായി സംവദിക്കുകയും ചെയ്യും.
(Release ID: 2058871)
Visitor Counter : 40