യു.പി.എസ്.സി
azadi ka amrit mahotsav

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 ഓഗസ്റ്റ് മാസത്തെ റിക്രൂട്ട്‌മെൻ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു

Posted On: 23 SEP 2024 11:38AM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ 23, 2024

ഇനിപ്പറയുന്ന നിയമന ഫലങ്ങൾ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2024 ഓഗസ്റ്റ് മാസത്തിൽ അന്തിമമാക്കി. ശുപാർശ ചെയ്യപ്പെട്ട പരീക്ഷാർത്ഥികളെ തപാൽ മുഖേന നേരിട്ട് അറിയിച്ചിട്ടുണ്ട്.മറ്റ് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ യഥാവിധി പരിഗണിച്ചുവെങ്കിലും അവരെ ഇൻ്റർവ്യൂവിന് വിളിക്കാനോ/ തസ്‌തികയിലേക്ക് ശുപാർശ ചെയ്യാനോ സാധിക്കാത്തതിൽ ഖേദിക്കുന്നു

പട്ടിക കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

 



(Release ID: 2057859) Visitor Counter : 38