പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലഡാക്കിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted On: 19 AUG 2024 5:48PM by PIB Thiruvananthpuram

ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ബ്രിഗേഡിയര്‍ (ഡോ.) ബി. ഡി. മിശ്ര പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.

''ലഡാക്കിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ബ്രിഗേഡിയര്‍ (ഡോ.) ബി. ഡി. മിശ്ര,  ശ്രീ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് എക്സില്‍ പോസ്റ്റ് ചെയ്തു

center>

 

-NS-

(Release ID: 2046701) Visitor Counter : 17