പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഹരിയാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 19 JUL 2024 8:09PM by PIB Thiruvananthpuram

ഹരിയാന മുഖ്യമന്ത്രി ശ്രീ നയാബ് സിംഗ് സൈനി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
''ഹരിയാന മുഖ്യമന്ത്രിയായ ബി.ജെ.പിയുടെ ശ്രീ നയാബ് സൈനി സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി'' പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

--NS--


( റിലീസ് ഐ.ഡി: 2034524) സന്ദര്‍ശക കൗണ്ടര്‍ : 78