പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാൻ ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
18 JUN 2024 3:26PM by PIB Thiruvananthpuram
രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) X-ൽ പോസ്റ്റ് ചെയ്തു:
"രാജസ്ഥാൻ ഗവർണർ ശ്രീ കൽരാജ് മിശ്ര പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു."
NK
( റിലീസ് ഐ.ഡി: 2026180)
സന്ദര്‍ശക കൗണ്ടര്‍ : 94
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Hindi_MP
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada