ഘന വ്യവസായ മന്ത്രാലയം
ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ ഘനവ്യവസായ മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായി ചുമതലയേറ്റു
പോസ്റ്റഡ് ഓണ്‍:
18 JUN 2024 3:53PM by PIB Thiruvananthpuram
ന്യൂഡൽഹി: ജൂൺ 18, 2024
ശ്രീ ഭൂപതി രാജു ശ്രീനിവാസ വർമ്മ ഇന്ന് ഉദ്യോഗ് ഭവനിൽ ഘനവ്യവസായ മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായി ചുമതലയേറ്റു. ഘനവ്യവസായ മന്ത്രാലയം സെക്രട്ടറി ശ്രീ കമ്രാൻ റിസ്‌വിയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയെ സ്വാഗതം ചെയ്തു.
ശ്രീ വർമ്മ നർസപുരം (ആന്ധ്രപ്രദേശ്) ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.
( റിലീസ് ഐ.ഡി: 2026174)
സന്ദര്‍ശക കൗണ്ടര്‍ : 85