പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ബോഗി ആശംസകൾ അറിയിച്ചു

Posted On: 14 JAN 2024 12:31PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബോഗി ആശംസകൾ നേർന്നു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ബോഗിയുടെ പ്രത്യേക അവസരത്തിൽ ആശംസകൾ."

 

SK

(Release ID: 1995968) Visitor Counter : 77