രാഷ്ട്രപതിയുടെ കാര്യാലയം

2023 ലെ കായിക, സാഹസിക പുരസ്‌കാരങ്ങൾ രാഷ്ട്രപതി  സമ്മാനിച്ചു

Posted On: 09 JAN 2024 3:43PM by PIB Thiruvananthpuram

ന്യൂ ഡൽഹി : 09 ജനുവരി 2024

ഇന്ന് (ജനുവരി 9, 2024) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി  മുർമു 2023 ലെ കായിക,  സാഹസിക  പുരസ്‌കാരങ്ങൾ  സമ്മാനിച്ചു. മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന അവാർഡുകൾ-2023; ദ്രോണാചാര്യ അവാർഡുകൾ-2023; അർജുന അവാർഡുകൾ-2023; ധ്യാന് ചന്ദ് അവാർഡുകൾ-2023; ടെൻസിങ് നോർഗെ ദേശീയ സാഹസിക അവാർഡുകൾ-2022; രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്കാരം-2023; കൂടാതെ മൗലാന അബുൽ കലാം ആസാദ് ട്രോഫി-2023 എന്നിവ അവാർഡുകളിൽ ഉൾപ്പെടുന്നു .

കായിക അർജുന പുരസ്‌കാരങ്ങൾ 2023 കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



(Release ID: 1994600) Visitor Counter : 119