പ്രധാനമന്ത്രിയുടെ ഓഫീസ്
അയോധ്യയിൽ ശ്രീരാമനെ സ്വീകരിക്കുന്നതിൽ രാജ്യം മുഴുവൻ സന്തോഷിക്കുന്നു: പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
04 JAN 2024 12:09PM by PIB Thiruvananthpuram
അയോധ്യയിൽ ശ്രീരാമനെ സ്വാഗതം ചെയ്യുന്നതിനായി ഓരോരുത്തരും അവരവരുടെ വികാരങ്ങൾ പലവിധത്തിൽ പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. രാജ്യം മുഴുവൻ ആവേശഭരിതരാണെന്നും ഭക്തർ രാം ലാലയുടെ ഭക്തിയിൽ മുഴുകിയിരിക്കുകയാണെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.
ശ്രീരാമന് സമർപ്പിച്ച ഹൻസ്‌രാജ് രഘുവംശിയുടെ ഭജനയും ശ്രീ മോദി പങ്കിട്ടു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു;
***
--NK--
( റിലീസ് ഐ.ഡി: 1993007)
സന്ദര്‍ശക കൗണ്ടര്‍ : 136
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada