പ്രധാനമന്ത്രിയുടെ ഓഫീസ്‌

കർണാടക മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 19 DEC 2023 2:17PM by PIB Thiruvananthpuram

കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:

"കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി"

*****

NK

(Release ID: 1988113) Visitor Counter : 55